തമ്മിലടി കാരണം ഭരണം സ്തംഭിച്ചെന്നാണ് പ്രതിപക്ഷം | Oneindia Malayalam

2022-08-14 2,579

K Surendran and Suresh Gopi have same day program in Pathanamthitta; Problam in BJP at Pandalam | പന്തളത്ത് ഭരണപക്ഷത്തെ തമ്മിലടി കാരണം ഭരണം സ്തംഭിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നാടിനെ അപമാനിക്കുന്ന രീതിയിലാണ് നഗസഭ അധ്യക്ഷ സംസാരിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെട്ട പന്തളം മുനിസിപ്പില്‍ കമ്മിറ്റിയിലേയും, കുരമ്പാല ഏരിയകമ്മിറ്റിയിലേയും ഭരണസമിതി പുറത്തായിക്കഴിഞ്ഞു.